MOVIE REVIEWS

Movie review score
5


മലയാള സിനിമ ഈയടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ താരനിര ഒന്നിക്കുകയാണ്.
'ആമേൻ' എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യുന്ന
'ഡബിൾ ബാരൽ - ഇരട്ടക്കുഴൽ' എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിൽ, പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്,
ആസിഫ് അലി, സണ്ണി വെയിൻ എന്നിങ്ങനെ  ത്രസിപ്പിക്കുന്ന യുവതാര നിര ഒന്നിക്കുന്നത്.
സ്വാതി റെഡ്ഡി, ഇഷ ഷെർവാണി, രചന നാരായണൻകുട്ടി എന്നിവരാണ് ഈ യുവതാരങ്ങളുടെ
നായികമാരായി എത്തുന്നത്.സംവിധായകൻ കൂടിയായ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്

Leave a Reply